Gallery

womenofwiki@gmail.com Phone: 6282260057 Skype Call

ലോകത്തിന് പച്ചക്കുട ചൂടുന്ന, വിമൻ ഓഫ് വിക്കിയുടെ, ഹരിത കേരളം പ്രവർത്തനങ്ങൾക്ക് ആശംസകൾ

ഈ-സാദ്ധ്യതകളുടെ ഈ നാളുകൾക്ക് നമുക്ക് ഈ-ഗാനം പാടി, ഈശ്വരന് നന്ദി ചൊല്ലാം.

വിമൺ ഓഫ് വിക്കിയുടെ ഹരിത കേരളം സംരംഭങ്ങൾക്ക് ആശംസകൾ, ഫ്രഞ്ച് കരിബീൻ ദ്വീപുകളിൽ നിന്നും

സ്റ്റീവ് ഷെർമൻ, ആഗോള പ്രശസ്തനായ അദ്ധ്യാപകൻ വിമൺ ഓഫ് വിക്കിയ്ക്ക് ആശംസകൾ നേരുന്നു

ജോ മാക് നൽറ്റി അമേരിക്കയിൽ നിന്ന് വിമൺ ഓഫ്‌ വിക്കിയ്ക്ക് വിജയാശംസകൾ!

അമേരിക്കയിലെ കൂട്ടുകാരോടൊത്ത് ഇംഗ്ലീഷ് പഠിക്കുന്ന കോട്ടയംകാരൻ ആഷിക് ആശംസകളോടെ!

ശിശുദിനനാൾ “ആഷിക്” പഠിക്കുന്ന സെൻറ് മേരീസ് പബ്ലിക്‌ സ്‌കൂളിനും, ആ സ്‌കൂളിൽ ശിശുദിനാഘോഷ അതിഥിയായ് എത്തിയ വിമൺ ഓഫ് വിക്കി സ്ഥാപകൻ സെബാസ്റ്റ്യൻ പനക്കലിനും ആശംസകൾ – നാലു തവണ ശൂന്യാകാശ യാത്ര ചെയ്ത ബഹിരാകാശ സഞ്ചാരി, ഡോക്ടർ ഡോൺ തോമസ്.

ഗ്ലോബൽ ടീച്ചർ പ്രൈസ് നേടിയ ശ്രീ മൈക്കൽ സോസ്‌കിൽ, അമേരിക്കൻ പ്രസിഡണ്ട് ശ്രീ ഒബാമയുടെ വിരുന്നിനെത്തിയ ദിവസമാണ് “വിമൺ ഓഫ് വിക്കി”യുടെ തുടക്കം കുറിച്ചത്. വൈറ്റ് ഹൗസിൽ നിന്നും ഒരു സ്നേഹ സന്ദേശം!

womenofwiki@gmail.com Phone: 6282260057 Skype Call